TV Chandran
Dialog
തലശ്ശേരിക്കടുത്തു് കതിരൂരില്‍ 1950ല്‍ ജനിച്ചു. അച്ഛന് നാരായണന് നമ്പ്യാര്‍, അമ്മ കാര്‍ത്ത്യായനി അമ്മ. ഉമാ ഇന്വെസ്റ്റ്മെന്റിലാണു് ജോലി ചെയ്തതു്. റിസര്‍വ്വ് ബാങ്ക് ഒഫ് ഇന്ത്യയിലും ജോലി നോക്കി. പി എ ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. ആ ചിത്രത്തിലെ നായകനായ ചന്ദ്രന് ബക്കറിന്റെ അസിസ്റ്റന്റുമായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൃഷ്ണന്‍കുട്ടി (1981) ആണു്.
ഇന്ത്യയിലെ മികച്ച ചലച്ചിത്ര സംവിധായകനുള്ള അവാര്‍ഡ് പൊന്തന്മാടയിലൂടെ ടി വി ചന്ദ്രന് നേടി. ദേശീയവും അന്തര്‍ദേശീയവും ആയ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു.
ഭാര്യം രേവതി. മകന് യാദവന്.
വിലാസം : ടി ആര് എ 166, ലക്ഷ്മിനഗര്‍, വേട്ടമുക്ക്, വട്ടിയൂര്‍ക്കാവ് പി ഒ, തിരുവനന്തപുരം
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 13
Movie |
Story |
Screenplay |
Dialog |
Year |
Director |
Alicinte Anveshanam |
TV Chandran |
TV Chandran |
TV Chandran |
1989 |
TV Chandran |
Ponthanmaada |
CV Sreeraman |
TV Chandran |
TV Chandran |
1994 |
TV Chandran |
Ormakal Undaayirikkanam |
TV Chandran |
TV Chandran |
TV Chandran |
1995 |
TV Chandran |
Mankamma |
TV Chandran |
TV Chandran |
TV Chandran |
1997 |
TV Chandran |
Susanna |
TV Chandran |
TV Chandran |
TV Chandran |
2000 |
TV Chandran |
Danny |
TV Chandran |
TV Chandran |
TV Chandran |
2002 |
TV Chandran |
Kadhaavaseshan |
TV Chandran |
TV Chandran |
TV Chandran |
2004 |
TV Chandran |
Vilaapangalkkappuram |
TV Chandran |
TV Chandran |
TV Chandran |
2008 |
TV Chandran |
Bhoomi Malayalam |
TV Chandran |
TV Chandran |
TV Chandran |
2009 |
TV Chandran |
Shankaranum Mohananum |
TV Chandran |
TV Chandran |
TV Chandran |
2011 |
TV Chandran |
Bhoomiyude Avakasikal |
TV Chandran |
TV Chandran |
TV Chandran |
2014 |
TV Chandran |
Mohavalayam |
TV Chandran |
TV Chandran |
TV Chandran |
2016 |
TV Chandran |
Pengalila |
TV Chandran |
TV Chandran |
TV Chandran |
2019 |
TV Chandran |
Available Web Series : 0
Available Short Movies : 0